തന്റെ അടുത്ത സുഹൃത്തു കൂടിയായ ജഗതിയെ കാണാനായി മണിയന്‍പിള്ള രാജു മകനൊപ്പം എത്തി. ഇരുവരെയും കണ്ടതും ജഗതിയുടെ മുഖത്തും സന്തോഷം.ഷെബി ചൗഗട്ടിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കാക്കിപ്പട എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് നിരഞ്ജ് മണിയന്‍പിള്ള രാജു.ലാലും നിരഞ്ജും പ്രധാന വേഷങ്ങളില്‍ എത്തുന്ന മറ്റൊരു ചിത്രമാണ് ഡിയര്‍ വാപ്പി.സണ്ണി വെയ്‌നൊപ്പം ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗ്ഗീസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ത്രയം. ചിത്രത്തിലും നടന്‍ അഭിനയിക്കുന്നുണ്ട്.
നിരഞ്ജ് മണിയന്‍ പിള്ള നായകനായി എത്തിയ ചിത്രം അടുത്തിടെ തീയേറ്ററുകളില്‍ എത്തിയിരുന്നു.