*കേരളത്തിൽ നിന്നും മറ്റും ഊട്ടിയിലേക്ക് വിനോദ യാത്ര വരുന്നവരുടെയും ഡ്രൈവർമാരുടെയും പ്രത്യേക ശ്രദ്ധയിലേക്ക്,*

ഊട്ടിയിൽ നിന്നും തിരിച്ചു കല്ലട്ടി, മസിനഗുഡി വഴിയോ അല്ലെങ്കിൽ നടുവട്ടം ഗൂഡലൂർ വഴിയോ, വാഹനം ഓടിച്ചു വരുമ്പോൾ ബ്രേക് കിട്ടാതെ അപകടം പതിവായിക്കൊണ്ടിരിക്കുന്നു. 

ആയതിനാൽ, ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധിക്കേണ്ടത് :

ഊട്ടിയിൽ നിന്നും തിരിച്ചു പോരുമ്പോൾ 2nd ഗിയറിൽ ഓടിക്കേണ്ടതാണ് .

ഇതല്ലാതെ Third forth ഗിയറിൽ ഓടിച്ചാൽ സ്പീഡ് കൂടുകയും, വളവുകൾ വരുമ്പോൾ സ്പീഡ് കുറയ്ക്കാനായി ബ്രേക് കൂടുതൽ ഉബയോഗിക്കേണ്ടി വരുകയും ചെയ്യുന്നു

ഇത് കാരണം 'ഡ്രം' ചൂടാകുകയും 'ബ്രേക്' തകരാറിൽ ആകുകയും ചെയ്യുന്നു. 

പ്രത്യേകിച്ച് പിഞ്ചു കുട്ടികളടക്കം നിരവധി യാത്രക്കാരുമായി വരുന്ന ടൂറിസ്റ്റു വാഹന ഡ്രൈവർമാർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്നു.