ആലംകോടിന്റെ ചരിത്രത്തിൽ ആദ്യമായി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മാമാങ്കം കാണുവാൻ നിങ്ങൾക്ക് അവസരം ഒരുങ്ങുന്നു. ആലംകോടും പരിസരപ്രദേശങ്ങളിലും ഉള്ള ഒരു കൂട്ടം ചെറുപ്പക്കാർ രൂപംകൊടുത്ത ടീം ആലംകോട് എന്ന വാട്സ്ആപ്പ് ഗ്രൂപ്പും. ആലങ്കോട് വാക്കേഴ്സ് ടീമും അറേബ്യൻ ഫാഷൻ ജ്വല്ലറിയും സംയുക്തമായാണ് ഈ പ്രദർശനം നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ഈ ഫുട്ബോൾ ബിഗ് സ്ക്രീൻ പ്രദർശനം കാണുവാൻ (18.12.2022 ഞായർ രാത്രി 8 മണിക്ക്) എല്ലാ കായിക പ്രേമികളെയും ആലംകോടിന്റെ മണ്ണിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു...
NB.. ബിഗ് സ്ക്രീൻ വാടകയ്ക്ക് ആവശ്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക 9745299329