പാരിപ്പള്ളിയിൽ പീഡനക്കേസിലെ പ്രതി വിലങ്ങോടുകൂടി രക്ഷപ്പെട്ടു.
December 30, 2022
പാരിപ്പള്ളി: പീഡനക്കേസിൽ പോലീസ് അറസ്റ്റ് ചെയ്ത കൊല്ലം കോട്ടൂർ സ്വദേശിയായ പ്രതി വിഷ്ണുവാണ് വിലങ്ങോടുകൂടി രക്ഷപ്പെട്ടത്. നെടുങ്ങോലം പിഎച്ച്സിയിൽ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ ആയിരുന്നു വിലങ്ങോട് കൂടി പ്രതി രക്ഷപ്പെട്ടത്.