വർക്കല ഇലകമൺ പഞ്ചായത്ത് ഹരിഹരപുരത്ത് ബസ്സ് ഇടിച്ചു ഒരാൾ മരണപ്പെട്ടു

സ്റ്റാൻലി ആന്റണി 65 ആണ് അപകത്തിൽ മരണപ്പെട്ടത്. ഗോകുലം എന്ന സ്വകാര്യ ബസ്സ് ഇടിച്ചാണ് അപകടം ഉണ്ടായത്. രാവിലെ 7.35 ഓടെയാണ് അപകടം ഹരിഹരപുരം സ്കൂൾ ജംഗ്ഷന് സമീപം റോഡ് മുറിച്ചു കടക്കവെയാണ് അപകടം. ഇയാൾ തൽക്ഷണം മരണപ്പെടുകയായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി