ആറ്റിങ്ങൽ : മൂന്നുമുക്ക് , മാമം കുറുപ്പ് ലൈൻ മംഗലശ്ശേരിവീട്ടിൽ ചന്ദ്രശേഖരക്കുറുപ്പ് അന്തരിച്ചു. 75 വയസ്സായിരുന്നു. സംസ്കാരം നാളെ (9 - 12 - 22 വെള്ളി ) പകൽ ഒരു മണിക്ക് വീട്ടുവളപ്പിൽ.. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്.. കോൺഗ്രസ്സിന്റെ ആറ്റിങ്ങൽ മേഖലയിലെ സജീവ പ്രവർത്തകനും , മണ്ഡലം - ബ്ലോക്ക് കമ്മിറ്റികളുടെ ഭാരവാഹിയുമായിരുന്നിട്ടുണ്ട്... ഭാര്യ: കൃഷ്ണകുമാരി. മക്കൾ: കൃഷ്ണചന്ദ്രൻ , വിജയ്കൃഷ്ണൻ ... മരുമക്കൾ : ആതിര , അർച്ചന .