റോഡ് വികസനം വരുമ്പോള്‍ കല്ലമ്പലം ജംഗ്ഷന്‍ മണ്ണിട്ട് ഉയര്‍ത്തി മേല്‍പ്പാലം നിര്‍മ്മിക്കുവാനാണ് അനധികൃത നീക്കം .ഇത് കല്ലമ്പലത്തെ രണ്ടായി വിഭജിക്കുമെന്നും വ്യാപാരസ്ഥാപനങ്ങള്‍ തകരുമെന്നും ജംഗ്ഷന്റെ ഭംഗി നശിക്കുമെന്നും നാട്ടുകാരും വിവിധ സംഘടനകളും പറയുന്നു.
രാവിലെ 10 മണിക്ക് വെയിലൂര്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധം മാര്‍ച്ചില്‍ ആയിരക്കണക്കിന് വ്യാപാരികളും നാട്ടുകാരും പങ്കെടുത്തു