തിരുവനന്തപുരം കിഴക്കേകോട്ട - മണക്കാട് - മുക്കോലയ്ക്കല്‍ - വലിയതുറ - ശംഖുമുഖം - ആള്‍സെയിന്റ്സ് – ചാക്ക – പേട്ട - ജനറല്‍ ആശുപത്രി – പാളയം – സ്റ്റാച്യു - തമ്പാനൂര്‍ - കിഴക്കേകോട്ട റൂട്ടില്‍ പുതിയ ഓറഞ്ച് സിറ്റി സര്‍ക്കുലര്‍ 21/12/2022
ബുധനാഴ്ച രാവിലെ 10 ന് ബഹു : കേരള ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആന്റെണി രാജു ഫ്ലാഗ് ഓഫ് ചെയ്യും. 20 മിനിറ്റ് ഇടവേളകളില്‍ സര്‍വ്വീസ് നടത്തുന്ന ഓറഞ്ച് സര്‍ക്കിളിന്റെ ഒരു ട്രിപ്പില്‍ 10 രൂപയ്ക്ക് യാത്ര ചെയ്യാം. നാല് പുതിയ ഇലക്ടിക് ബസുകളായിരിക്കും ഓറഞ്ച് സര്‍ക്കിളില്‍ സര്‍വ്വീസ് നടത്തുന്നത്. 12 മണിക്കൂര്‍ സഞ്ചരിക്കുന്നതിന് 30 രൂപയുടെ ‘ടുഡേ’ ടിക്കറ്റും 24 മണിക്കുര്‍ സഞ്ചരിക്കുന്നതിന് 50 രൂപയുടെ ‘ഗുഡ് ഡേ’ ടിക്കറ്റും എടുത്താല്‍ എല്ലാ സിറ്റി സര്‍ക്കുലര്‍ ബസുകളിലും യഥേഷ്ടം സഞ്ചരിക്കാം.
കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക പുരസ്കാരം ലഭിച്ച സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസ് കുടുതല്‍ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്...
സിറ്റി സർക്കുലർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ - https://citycircular.keralartc.com/index.html
സിറ്റി സർക്കുലർ വിശദമായ ഗൈഡ് ബുക്ക് ഡൗൺലോഡ് ചെയ്യാൻ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ -
https://drive.google.com/file/d/1VhZbwfuDeRJuxVtTRrYzyiV3foa2RZOd/view?usp=sharing
സമയക്രമം Route 1
MANACAUD-MUKKOLAKKAL VALIYATHURA- VALLAKKADAVU- SHANGUMMUGAHAM-ALL SAINTS- CHACKAI-PETTAH-GENERAL
HOSPITAL-PALAYAM-STATUE-TVM RAILWAY STATION
Time
6:30
7:35
8:45
9:55
11:00
12:05
13:10
14:50
15:55
17:00
സമയക്രമം Route 2
TVM RAILWAY STATION-STATUE- PALAYAM-GENERAL HOSPITAL- PETTAH-CHACKAI-ALL SAINTS- VALIYATHURA-BANGLADESH COLONY-MUKKOLAKKAL TEMPLE- MANACAUD
Time
6:45
7:50
9:00
10:10
11:15
12:25
14:05
15:10
16:15
17:20
സമയക്രമം Route 3
Time
MANACAUD-MUKKOLAKKAL TEMPLE-BANGLADESH COLONY- VALIYATHURA- VALLAKKADAVU- SHANGUMMUGAHAM-ALL SAINTS-CHACKAI-PETTAH- GENERAL HOSPITAL-PALAYAM- STATUE-TVM RAILWAY STATION
7:15
8:20
9:25
10:35
11:40
12:45
14:25
15:35
16:45
സമയക്രമം Route 4
TVM RAILWAY STATION-STATUE- PALAYAM-GENERAL HOSPITAL- PETTAH-CHACKAI-ALL SAINTS- VALIYATHURA-BANGLADESH COLONY-MUKKOLAKKAL TEMPLE- SHANGUMUGHAM-VALLAKKADAVU- MANACAUD
Time
8:00
9:05
10:15
11:25
12:30
13:40
15:20
16:30
17:40
18:45
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.
Like👍 share✅and subscribe▶️
🌐Website: www.keralartc.com
YouTube -
https://youtube.com/channel/UCQO70_lRhoPu__PMrnroIHg
facebook - https://www.facebook.com/KeralaStateRoadTransportCorporation/
linkedin
https://www.linkedin.com/in/ksrtc-mediacell-780522220/
Instagram - https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt - https://profile.dailyhunt.in/keralartc
Twitter -
https://twitter.com/transport_state?s=08
#cmd #ksrtc #citycircular #ksrtcbus
#thiruvananthapuram #electricbus #ksrtcsocialmediacell