പള്ളിക്കൽ കുറ്റിക്കാട് പ്ലാവിള വീട്ടിൽ ഷാബിന്റെ മകൻ അമീൻ ആണ് [13] മരിച്ചത് .
ഇന്ന് പകൽ 3:00 മണിയോടെയായിരുന്നു സംഭവം.
പകൽ കുറി ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
സൈക്കിളിൽ നിന്നും വിണ് കാല് ഒടിഞ്ഞ് വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു അൽ അമീൻ .
ആരും ഇല്ലാതിരുന്ന നേരം നോക്കിആത്മഹത്യ ചെയ്യുകയിരുന്നു എന്നാണ് വിവരം.
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ .
പോസ്റ്റ് മോർട്ടം നാളെ [വെള്ളി] നടക്കുമെന്ന് പൊലീസ് അറിയിച്ചു.