തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നുള്ള സ്വർണ ജയന്തി എക്സ്പ്രസ് ട്രെയിൻ പുറപ്പെടാൻ വൈകും

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നുള്ള സ്വർണ ജയന്തി എക്സ്പ്രസ് ട്രെയിൻ പുറപ്പെടാൻ വൈകും. ഇന്ന് ഉച്ചക്ക് 2.15ന് പുറപ്പെടേണ്ട ഹസ്രത്ത് നിസാമുദ്ദീൻ സ്വർണ്ണ ജയന്തി സൂപ്പർഫാസ്റ്റ് എക്സ്പ്രസാണ് വൈകിയോടുന്നത്. ട്രെയിൻ നമ്പർ 12643. ഹസ്രത് നിസാമുദ്ദിൻ നിന്നുള്ള പെയറിങ് ട്രെയിൻ വൈകി ഓടുന്നത് കാരണം രാത്രി 09.00ന് മാത്രമേ പുറപ്പെടുകയുള്ളു.