ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭ കേരളോത്സവം 2022 ന്റെ ഭാഗമായി സങ്കടിപ്പിച്ച ഫുട്ബോൾ മത്സരം മാമം സ്പോർട്സ് അരീനയിൽ വച്ച് നടന്നു. നഗരസഭ പരിധിയിലെ ഏഴ് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഗാർഡിയൻസ് എഫ് സിയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി വിങേഴ്സ് എഫ് സി കപ്പ് സ്വന്തമാക്കി