*ആയൂരിൽ ബേക്കറിയിൽ തീപിടിത്തം*

ആയൂരിൽ ബേക്കറിയിൽ തീപിടിത്തം ആയൂർ കൊട്ടാരക്കര റൂട്ടിലെ സ്റ്റാർ ബേക്കറിയിലാണ് തീപിടിത്തം ഉണ്ടായത് രാവിലെ ബേക്കറിയിൽ നിന്നും ക്രമാധീതമായ പുക ഉയരുന്ന കണ്ട നാട്ടുകാർ ഉടൻ തന്നെ കടക്കൽ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു കടയ്ക്കൽ ഫയർഫോഴ്സും ചടയമംഗലം പോലീസും സംഭവ സ്ഥലത്ത് എത്തി തീ അണച്ചു ഏകദേശം 5 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.