ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

നെടുമങ്ങാട് ആനാട് പാണ്ഡവ പുറത്ത് 21-10-22 തീയതി രാവിലെ 6.30 മണിക്ക് പ്രതിയും ഭാര്യയായ അജിതയുമായി ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് വെട്ടുകത്തി എടുത്ത് വെട്ടി പരിക്കേൽപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ പോവുകയായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമാണ് തുടർന്ന് മൊബൈൽ ഫോൺ ടവർ ലേക്കേഷൻ എടുത്ത് അന്വേഷണം നടത്തിവരവെ ആണ് പ്രതിയെ വെള്ളനാട് വില്ലേജിൽ പുതുകളങ്കര കന്യാറുപാറ നന്ദനം വീട്ടിൽ നിന്നും കരിപ്പൂര് വില്ലേജിൽ കൊല്ലാoങ്കാവ് രമ്യാ ഭവനിലും തുടർന്ന് ആനാട് വില്ലേജിൽ പുലിപ്പാറ പാണ്ഡവപുരം കുളക്കിക്കോണം തടത്തരികത്ത് വീട്ടിൽ നടരാജൻ ആശാരി മകൻ ഉണ്ണികൃഷ്ണൻ വയസ്സ് 46 -നെ ആണ് നെടുമങ്ങാട് DySP സ്റ്റ്യുവർട്ട് കീലറി ന്റെ നിർദേശാനുസരണം നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സതികുമാർ ടl മാരായ ശ്രീനാഥ്, റോജോ മേൻ, സൂര്യ KR ASI ഹസൻ Sepo ബിജു R എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു