*ആയൂർ മഞ്ഞപ്പാറ ചുണ്ട റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ സമിതി ആയുർ മുതൽ ചുണ്ട വരെ മനുഷ്യച്ചങ്ങല തീർത്തു*

കൊല്ലം ആയൂർ
 മഞ്ഞപ്പാറ ചുണ്ട റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ സമിതി ആയുർ മുതൽ ചുണ്ട വരെ മനുഷ്യച്ചങ്ങല തീർത്തു
 എത്രയും പെട്ടെന്ന് ഈറോഡ് ഗതാഗതയോഗിമാക്കി തീർക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ സമിതി നേതാക്കൾ സംസാരിച്ചു