വെഞ്ഞാറമൂട് കീഴായിക്കോണത്ത് ഇരുചക്രവാനവും സിമൻറ് ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു ആശുപത്രയിൽ പ്രവേശിപ്പിച്ച
വെഞ്ഞാറമൂട് ബദേൽ ഹൗസിൽ ഷീബ മരിച്ചു. ഇവരുടെ ഭർത്താവ് രാജൻ ചികിത്സയിൽ തുടരുകയാണ്.
ഇന്ന് രാവിലെയാണ് അപകടം നടന്നത്.
പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കീഴായിക്കോണത്ത് ഒരാഴ്ചയിൽ നടക്കുന്ന രണ്ടാമത്തെ അപകട മരണമാണ്.