മലയിന്‍കീഴ് അന്വേഷിക്കുന്നതിന് പൊലീസിന്റെ പ്രത്യേക സംഘത്തെ റൂറല്‍ എസ്പി നിയോഗിച്ചു. കാട്ടാക്കട ഡിവൈഎസ്പി ശബരിമല ഡ്യൂട്ടിയായതിനാല്‍ നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവര്‍ട്ട് കീഴിലാണ് നേതൃത്വം നല്‍കുന്നത്. അതേസമയം, മലയിന്‍കീഴ് ഇന്‍സ്‌പെക്ടര്‍ കെ.ജി.പ്രതാപ ചന്ദ്രന് പകരം വിളപ്പില്‍ശാല ഇന്‍സ്‌പെക്ടര്‍ എന്‍.സുരേഷ് കുമാറിനെ അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തിയേക്കും.