ആറ്റിങ്ങൽ നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി നടന്ന വോളിബോൾ മത്സരത്തിൽഫ്രണ്ട്സ് കൊല്ലമ്പുഴ എ ടീം വിജയിച്ചു
December 03, 2022
ആറ്റിങ്ങൽ നഗരസഭയുടെ നേതൃത്വത്തിൽ കേരളോത്സവത്തിന്റെ ഭാഗമായി അഞ്ച് ടീമുകൾ പങ്കെടുത്ത വാശേറിയ വോളിബോൾ മത്സരത്തിൽ ഫ്രണ്ട്‌സ് കൊല്ലമ്പുഴ A ടീം വിജയിച്ചു. ടീം ക്യാപ്റ്റൻ കിരൺ കൊല്ലമ്പുഴ.വാർഡ് കൗൺസിലർ ശ്രീമതി. ഗിരിജ വിജയിച്ച ടീമിന് ആശംസകൾ അറിയിച്ചു