ആദര്‍ശ് ജില്ലാ സെക്രട്ടറി; എസ്എഫ്ഐക്ക് തിരുവനന്തപുരത്ത് പുതിയ ഭാരവാഹികള്‍

എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍. ആദിത്യന്‍ ജില്ലാ പ്രസിഡന്റും ആദര്‍ശ് ജില്ലാ സെക്രട്ടറിയുമാകും. മദ്യപിച്ച് നൃത്തം ചെയ്തതിന് നേരത്തെ സെക്രട്ടറിയെയും പ്രസിഡന്റിനെയും നീക്കിയിരുന്നു.