ആറ്റിങ്ങൽ : ACAC നഗർ എം എസ് നിവാസിൽ (മേലാറ്റിങ്ങൽ കിഴക്കടത്തു വീട്ടിൽ പരേതനായ ഭാർഗവന്റെ മകൻ) മോഹൻദാസ് (അമ്പിളി ) അന്തരിച്ചു. 71 വയസ്സായിരുന്നു. നാലാം തീയതി പകൽ 2.45 നാണ് അന്ത്യം സംഭവിച്ചത്. ഇന്നലെ രാവിലെ സംസ്കാരം നടത്തി. കുറച്ചു നാളായി ചികിത്സയിലായിരുന്നു. സഞ്ചയനം 11 ന് ഞായർ രാവിലെ 8.30 ന് . കുളിയടിയന്തിരം 20- 12 - 22 രാവിലെ 9 മണിക്ക് ... ഭാര്യ: കെ കോമളം.. മക്കൾ: ഷൂനദാസ് , ഷുജിദാസ്... മരുമക്കൾ: ജി രാജീവ് , പി എസ് പ്രിൻസി .