ആറ്റിങ്ങൽ:പാലസ്റോഡ് ചീതുവിളാകത്തു വീട്ടിൽ ( കുന്നുംപുറം ) ബി മഹേശ്വരി അമ്മ അന്തരിച്ചു. 91 വയസ്സായിരുന്നു. പരേതനായ കൃഷ്ണൻനായരുടെ ഭാര്യയാണ്. സംസ്കാരം ഇന്ന് ( 31-12-22 ) പകൽ രണ്ടിന് വീട്ടുവളപ്പിൽ .. മക്കൾ: എം ശാന്തകുമാരി , കെ സദാശിവൻനായർ (റിട്ട: പ്രൊഫ: ചെന്നെ യൂണിവേഴ്സിറ്റി ), കെ ഗംഗാധരൻനായർ , കെ ശിവശങ്കരൻനായർ (റിട്ട: SI) , എം പ്രസന്നകുമാരി , കെ തുളസീധരൻനായർ , കെ രാജൻ ..... മരുമക്കൾ : എൻ ഗോപാലകൃഷ്ണപിള്ള , എസ് ഗീതാകുമാരി , ബി അനിതകുമാരി , റ്റി സരസ്വതി , എൻ ശശിധരൻനായർ , റ്റി എസ് രോഹിണി (അധ്യാപിക, ഠൗൺ യുപിഎസ് ആറ്റിങ്ങൽ ), എസ് മിനി (പ്രിൻസിപ്പൽ, പെറ്റൽസ് നെഴ്സറി സ്കൂൾ ആറ്റിങ്ങൽ,