മടവൂർ തുമ്പോട് പഴുവടി വൃന്ദാവനിൽ (പുത്തൻവീട് ) ബി.രാധാഭായി അമ്മ (86) (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ: എച്ച്.എസ്.എസ് നാവായിക്കുളം) നിര്യാതയായി.
ഭർത്താവ്.പരേതനായ പി.എൻ.കരുണാകരൻ നായർ (റിട്ട. റ്റീച്ചർ എസ്.സി.വി എച്ച്.എസ്സ് എസ്സ് ചിറയിൻകീഴ്) കിളിമാനൂർ ഗവ. എച്ച്.എസ്സ്.എസ്സ് കണ്ണൂർ പ്രാപോയിൽ ഗവ എച്ച് ,എസ്സ് ,എസ്സ് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്
മക്കൾ. കെ.ആർ.ഗീത കെ.ആർ.മനോജ് (അഡ് നോക്, അബുദാബി ) മരുമക്കൾ എം.എസ്സ്.അനിൽ (റിട്ട ഡി.ജി.എം.എച്ച്.ഐ.എൽ.
നന്ദിനിമേനോൻ .