സർക്കാർ സർവീസിൽ ട്രഷറി ജീവനക്കാരൻ ആയും തിരുവനന്തപുരം എസ് യു ടി യിൽ .അഡ്മിനിസ്ട്രേറ്ററായും ആലങ്കോട് ജുമാമസ്ജിദിൽഅക്കൗണ്ടന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്.കബറടക്കം ഇന്ന് വൈകുന്നേരം 6 മണിക്ക് ആലങ്കോട് ജുമാമസ്ജിദിൽ.
ഭാര്യ: ലൈലാബീവി (റിട്ട.ട്രഷറി വകുപ്പ്)
മക്കള്‍: പരേതനായ ബിജു, ബിന്ദു (പ്രഥമാധ്യാപിക, ഗവ.എച്ച്.എസ്.എസ്. തട്ടത്തുമല), ബിനിത (കെ.എസ്.എഫ്.ഇ, ആറ്റിങ്ങല്‍)
മരുമക്കള്‍: നസീര്‍വഹാബ്, മുജീബ്