ആറ്റിങ്ങൽ : ഊരുപൊയ്ക വി എസ് ഭവനിൽ വി സച്ചിദാനന്ദൻ അന്തരിച്ചു. 80 വയസായിരുന്നു. സംസ്കാരം 1-1-23 രാവിലെ 10 ന് ... ഭാര്യ: പരേതയായ കെ പി വത്സല ... മക്കൾ : വി എസ് ദിവ്യ , വി എസ് ശ്രീജിത്ത് .. മരുമകൻ : കെ വി ഗിരീഷ്ലാൽ ( ഐ എസ് എച്ച് ഒ കാട്ടാക്കട പോലീസ് സ്റ്റേഷൻ ) .