ആറ്റിങ്ങൽ മാർക്കറ്റ് റോഡ് എം ആർ ലൈൻ ബി പി നിവാസിൽ വി ഭാസ്ക്കരപിള്ള (79)അന്തരിച്ചു.

ആറ്റിങ്ങൽ  മാർക്കറ്റ് റോഡ് എം ആർ ലൈൻ ബി പി നിവാസിൽ വി ഭാസ്ക്കരപിള്ള അന്തരിച്ചു. 79 വയസ്സായിരുന്നു. സംസ്കാരം ഇന്ന് (30-12-22 - വെളളി ) പകൽ 12.30 ന് തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും.. ശാരീരികാസ്വസ്ഥതയെത്തുടർന്നു ഇന്നലെ രാത്രി 8.30 ന് തിരുവനന്തപുരം പൂജപ്പുര കേശവദേവ് റോഡ് പ്രകാശ് നഗറിലെ മകളുടെ വസതിയിലായിരുന്നു അന്ത്യം സംഭവിച്ചത്. പരേതയായ ലതാഭായിയാണു ഭാര്യ... മക്കൾ: സന്തോഷ്കുമാർ (ന്യൂസിലാൻഡ്) , എൽ നിഷ (കെയ്റ്റ് , പൂജപ്പുര ) . മരുമക്കൾ : സോണി ( ന്യൂസിലാന്റ് ) , രാജശേഖരൻ (ആർ ജി സി ബി ).