കല്ലമ്പലം കിഴക്കെവിള വീട്ടിൽ( പഴയ പോലീസ് സ്റ്റേഷന് സമീപം) സത്യൻ( 75) വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് നിര്യാതനായി.
സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ നടക്കും .
CPI-M കല്ലമ്പലം ബ്രാഞ്ചഗം ഷിബുവിന്റെ പിതാവാണ്.
Ksrtc യിൽ ചെക്കിങ് ഇൻസ്‌പെക്ടർ ആയി വിരമിച്ചിരുന്നു .
ഭാര്യ ----ശാന്ത
മക്കൾ ഷിബു, ഷീന, ഷീജ...!