ആറ്റിങ്ങൽ: ആലംകോട് മണ്ണൂർഭാഗം ദീപാഭവനിൽ മീനാക്ഷി (75)അന്തരിച്ചു.

ആറ്റിങ്ങൽ: ആലംകോട് മണ്ണൂർഭാഗം ദീപാഭവനിൽ മീനാക്ഷി അന്തരിച്ചു. 75 വയസ്സായിരുന്നു . പരേതനായ കൃത്യവാസന്റെ ഭാര്യയാണ്. സംസ്കാരം ഇന്ന് (19 - 12 - 22 ) പകൽ 12.30 ന് വീട്ടുവളപ്പിൽ. ദേഹാസ്വാസ്ത്യത്തെത്തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ഇന്ന് പുലർച്ചെ രണ്ടു മണിക്കാണ് അന്ത്യം സംഭവിച്ചത് ..... മക്കൾ: ദീപ , ഷിബു , ഷൈൻ .. മരുമക്കൾ : മോഹനൻ , ലൈന , അയോണ .