ചിറയിൻകീഴ് റെയിൽവെസ്റ്റേഷന് സമീപം മസ്കറ്റ് ഹൗസിൽ രവീന്ദ്രനുണ്ണിത്താൻ (74)അന്തരിച്ചു.

ചിറയിൻകീഴ് റെയിൽവെസ്റ്റേഷന് സമീപം മസ്കറ്റ് ഹൗസിൽ രവീന്ദ്രനുണ്ണിത്താൻ അന്തരിച്ചു. 74 വയസ്സായിരുന്നു . സംസ്കാരം നാളെ (16 - 12 - 22 ) രാവിലെ 10 ന്. ഭാര്യ : വത്സല .. മക്കൾ: മിനി , സിനി , ദിലീപ് (അനിക്കുട്ടൻ )