ഫിലിം എഡിറ്റർ മധു കൈനകരി (71) ഹൃദയാഘാതം മൂലം അമ്പലപ്പുഴയിലുള്ള വസതിയിൽ അന്തരിച്ചു.

കള്ളൻ പവിത്രൻ, നവംബറിന്റെ നഷ്ടം, കൂടെവിടെ, ഒരിടത്തൊരുരു ഫയൽവാൻ, പറന്ന് പറന്ന് പറന്ന് തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്നു. അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എഡിറ്റിംഗിൽ ബിരുദം നേടിയിട്ടുണ്ട്. ദൂർദർശനിൽ എഡിറ്റർ ആയിരുന്നു.