ആലംകോട് ഗുരുനാഗപ്പൻകാവ് കാട്ടിൽ വീട്ടിൽ ചന്ദ്രൻ(60)അന്തരിച്ചു .

ആറ്റിങ്ങൽ: ആലംകോട് ഗുരുനാഗപ്പൻകാവ് കാട്ടിൽ വീട്ടിൽ ചന്ദ്രൻ അന്തരിച്ചു . 60 വയസ്സായിരുന്നു. അസുഖബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. നെടുമങ്ങാട് സ്വദേശിയായ ചന്ദ്രൻ ആലംകോട് സ്റ്റാന്റിലെ ആട്ടോറിക്ഷാ ഡ്രൈവറായിരുന്നു. ഭാര്യ: ഉഷ ... മക്കൾ: അഷ്ടമി , അക്ഷയ് ... മരുമകൻ: അരുൺരാജ് .