ആറ്റിങ്ങൻ കൈപ്പറ്റിമുക്ക് അനന്തു നിവാസിൽ ബി ശശിധരൻ(58) അന്തരിച്ചു.
December 23, 2022
ആറ്റിങ്ങൻ കൈപ്പറ്റിമുക്ക് അനന്തു നിവാസിൽ ബി ശശിധരൻ അന്തരിച്ചു. 58 വയസ്സായിരുന്നു. സംസ്കാരം നടന്നു. ഭാര്യ: റ്റി ശോഭന.. മക്കൾ : എസ് അനന്തു , എസ് ആരോമൽ . സഞ്ചയനം : ചൊവ്വാഴ്ച 8 30 ന് .