*മരുതിക്കുന്ന് പാലമൂട് റഹുമാനിയ്യ മൻസിലിൽ മുഹമ്മദ് റാഫിയുടെ ഭാര്യ റഫീഹാബീവി (45) മരണപ്പെട്ടു*
December 01, 2022
കല്ലമ്പലം നാവായിക്കുളം മരുതിക്കുന്ന് പാലമൂട് റഹുമാനിയ്യ മൻസിലിൽ മുഹമ്മദ് റാഫിയുടെ ഭാര്യ റഫീഹാബീവി (45)ഹൃദയ സംബന്ധമായ രോഗത്താൽ മരണപ്പെട്ടു. ഖബറടക്കം ഇന്ന് (1.12.2022) 11.AMന് മരുതിക്കുന്നു മുസ്ലിം ജമാഅത്തിൽ