കല്ലമ്പലം ചുമട്ടുതൊഴിലാളി യൂണിയൻ അംഗമായിരുന്ന, മുള്ളറംകോട് പുതിയവീട്ടിൽബിജു കുമാർ(40) മരണപ്പെട്ടു

കല്ലമ്പലം ചുമട്ടുതൊഴിലാളി യൂണിയൻ അംഗമായിരുന്ന, മുള്ളറംകോട് പുതിയവീട്ടിൽ
ബിജു കുമാറിനെ(40) വീട്ടുവളപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.അവിവാഹിതനാണ്