49 ഫോണുകളെ ബാധിക്കും
ഐഒഎസ് 12ല്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍ക്കാണ് സപ്പോര്‍ട്ട് പോകുന്നതെങ്കില്‍ ആന്‍ഡ്രോയിഡ് ജെലി ബീന്‍ 4.1ല്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും ഇനി വാട്‌സാപ് പ്രവര്‍ത്തിക്കില്ല. സാംസങ് ഗ്യാലക്‌സി എസ്2, എസ്3 മിനി എന്നിവ അതില്‍ പെടും. അസന്‍ഡ്ഡി അടക്കം 7 വാവെയ് മോഡലുകള്‍, ഓപ്ടിമസ് നൈട്രോ എച്ഡി അടക്കം 19 എല്‍ജി മോഡലുകള്‍, ഗ്യാലക്‌സി ട്രെന്‍ഡ് ലൈറ്റ് അടക്കം 7 സാംസങ് മോഡലുകള്‍, എക്‌സ്പീരിയ നിയോ എല്‍ അടക്കം മൂന്ന് സോണി മോഡലുകള്‍ തുടങ്ങിയവയുടെ സപ്പോര്‍ട്ട് അവസാനിക്കും. അതേസമയം, വളരെ പഴയ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കേ പ്രശ്‌നമുള്ളു. ജെല്ലി ബീന്‍ അവതരിപ്പിക്കുന്നത് ജൂലൈ 2012ല്‍ ആണ്.