*കുളമുട്ടത്തെ മനോഹരമാക്കുന്ന കായലോര സൗന്ദര്യത്തിന്റെ മഹിമ കൂട്ടികൊണ്ട് 30 അടി നീളമുള്ള പടുകൂറ്റൻ സാന്ത*

കുളമുട്ടത്തെ മനോഹരമാക്കുന്ന കായലോര സൗന്ദര്യത്തിന്റെ മഹിമ കൂട്ടികൊണ്ട് ഈ ക്രിസ്തുമസ് ആഘോഷത്തിൽ പങ്കു ചേർന്നു കൊണ്ട് 30 അടി നീളമുള്ള പടുകൂറ്റൻ സാന്ത നിർമ്മിചിരിക്കുവനു കുളമുട്ടം ഗ്രാമത്തിലെ ഒരു കൂട്ടം കലാകാരൻ മാർ . അതോടൊപ്പം പുൽക്കൂടും സ്റ്റാറും ലൈറ്റ് അലങ്കാരവുമായി സഞ്ചാരികൾക്ക് ഒരു വിരുന്ന് ഒരുക്കുവാണ് ഈ ഗ്രാമം .ന്യൂ ഇയർ നോടനുബന്ധിച്ചു ഡിസംബർ 31 വർണാഭമായ വെടിക്കെട്ടോടു കൂടിയ ആകാശ കാഴ്ചയും ഡി ജെ യോട് കൂടി യുള്ള മികച്ച പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് കൂടുതൽ ആളുകളെ ഈ നാട്ടിലേക്ക് ആകർഷിക്കുക എന്ന ടൂറിസം സ്വപ്നം യാഥാർഥ്യമാക്കുവാൻ ഒരു നാട് പരിശ്രമിക്കുമ്പോൾ.
Goverment തലത്തിൽ കൂടി ഉള്ള വികസനങ്ങൾ എന്റെ നാട്ടിലേക്കു എത്തട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട് . ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത് മെമ്പർ MLA Mp എന്നിവരുടെ കൂടുതൽ ഫണ്ടുകൾ ഈ പ്രദേശത്തിന്റെ വികസനത്തിന് അനുവദിച്ചു നല്കണം എന്ന് അപേക്ഷിക്കിനു 
                                   Oleed m 
                            വാർഡ് മെമ്പർ 
ഈ മനോഹാരിത ആസ്വദിക്കാൻ എവർക്കും സ്വാഗതം