24.12.2022-ന് പുലർച്ചെ ഗൾഫിൽ വച്ച് നിര്യാതനായ പെരുങ്ങുഴി നാലുമുക്ക് ചരുവിള വീട്ടില്‍ അക്ബറിന്റെ (48) മൃതദേഹം നാളെ (27 - 12 - 22,ചൊവ്വ) രാവിലെ തേക്കടയിലെ വസതിയിൽ എത്തിച്ചു പൊതുദര്‍ശനത്തിന് ശേഷം 10 മണിക്ക് പെരുങ്കുഴി മുസ്ലിം ജമാ അത്ത് പള്ളിയിൽ കബറടക്കും.
എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് എം. ഷാബുജാന്‍ സഹോദരന്‍ ആണ്... ഭാര്യ: രോഷ്മ. മക്കൾ : അയാന, അലൈന .