ചലച്ചിത്രമേളയിൽ പ്രേക്ഷകർക്കൊപ്പമിരുന്ന് സിനിമ കണ്ടത് പുതിയ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിനിമയ്ക്കിടയിൽപ്പോലും പ്രേക്ഷകർ കൈയടിച്ചതും സിനിമ തീർന്നപ്പോൾ അഭിനന്ദിച്ചതുമൊക്കെ മറക്കാനാകാത്ത അനുഭവമാണ്.
‘സന്തോഷം, അഭിമാനം, ആശ്വാസം’- തന്റെ അഭിനയജീവിതത്തിൽ 25 വർഷം പിന്നിടുന്ന കുഞ്ചാക്കോയുടെ ഈ വാക്കുകളിലുണ്ടായിരുന്നു മേളയുടെ താളം.
#IFFK
#iffktrivandrum #trivandrum #Thiruvananthapuram #Kerala