*അറേബ്യൻ ഫാഷൻ ജ്വല്ലറി ആലംകോട്ബ്രാഞ്ചിന്റെ ലക്കി ഡ്രോ നറുക്കെടുപ്പ് 24/12/2022 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പ്രമുഖ വ്ലോഗർ മുകേഷ് നായർ നിർവഹിക്കുന്നു*

അറേബ്യൻ ഫാഷൻ  ജ്വല്ലറി ആലങ്കോട് ബ്രാഞ്ചിന്റെ ലക്കി ഡ്രോ നറുക്കെടുപ്പ് 24/12/2022  ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പ്രമുഖ വ്ലോഗർ മുകേഷ് എം നായരുടെ സാന്നിധ്യത്തിൽ നറുക്കെടുക്കുന്നു. ഒന്നാം സമ്മാനം ഹോണ്ട ആക്ടീവ ബൈക്ക് രണ്ടാം സമ്മാനം ഫ്രിഡ്ജ്  മൂന്നാം സമ്മാന എൽഇഡി ടിവി. ഈ മഹനീയ വേളയിൽ ഏവരെയും ആലങ്കോട് അറേബ്യൻ ഫാഷൻ ജ്വല്ലറി ഹാർദ്ദവമായി ക്ഷണിക്കുന്നു