2022 - 2023 ശിവഗിരി തീർത്ഥാടനം ഒരുക്കങ്ങൾ പൂർത്തിയാക്കി...........

2022 - 23 വർഷത്തെ ശിവഗിരി തീർത്ഥാടനം 30.12.2012 മുതൽ 01.01.2013 വരെയുള്ള തീയതികളിലായി നടക്കുന്നതാണ്. മുൻ വർഷങ്ങളിലേതു
പോലെ ഈ വർഷവും വിപുലമായ യാത്രാ സൗകര്യമാണ് ശിവഗിരി തീർത്ഥാടകർക്ക് കെ എസ് ആർ ടി സി
ഒരുക്കിയിട്ടുള്ളത്....

* ശിവഗിരി തീർത്ഥാടനവുമായി ബന്ധപ്പെട്ട് തീർത്ഥാടകരുടെ തിരക്ക് അനുസരിച്ച് സ്പെഷ്യൽ സർവ്വീസുകളും അധിക ട്രിപ്പുകളും ആവശ്യമായി വരുന്ന പക്ഷം ലഭ്യമാക്കുന്നതാണ്.

* 40 യാത്രക്കാരിൽ കൂടുതൽ ഒരുമിച്ച് ആവശ്യപ്പെടുന്ന പക്ഷം പ്രത്യേക ബസ്
ക്രമീകരിക്കുന്നതാണ്.

*പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ തീർത്ഥാടകരുടെ യാത്ര സൗകര്യങ്ങൾ കണക്കിലെടുത്ത് ഇൻസ്പെക്ടർമാരെ നിയോഗിച്ചിട്ടുണ്ട്.

* 30/12/2022 മുതൽ 01/01/2023 രാത്രി
08:00 മണിവരെ കെ എസ് ആർ ടി സി
കൺട്രോൾ സ്റ്റേഷൻ പ്രവർത്തിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്
കെ എസ് ആർ ടി സി 
ആറ്റിങ്ങൽ
Phone:04702622202

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.