കേരള കരാട്ടെ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ മത്സരത്തിൽ 2 സ്വർണ്ണവും 1 വെള്ളിയും നേടിയആറ്റിങ്ങൽ കരാട്ടെ ടീം അംഗമായ അലീന അസീം.

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന കേരള കരാട്ടെ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ മത്സരത്തിൽ
 2 സ്വർണ്ണവും 
1 വെള്ളിയും നേടിയ അലീന അസീം. തോട്ടയ്ക്കാട് KTCT സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയും ആറ്റിങ്ങൽ കരാട്ടെ ടീം അംഗവുമാണ്. 
വടകോട്ട് കാവ് എയ്ഞ്ചലീനയിൽ അസീം ലിജ ദമ്പതികളുടെ മകളാണ്...!