BREKING NEWS കല്ലമ്പലം നാവായിക്കുളം പെട്രോൾ പമ്പിന് സമീപം കാറും പിക്കപ്പും കൂട്ടിയിടിച്ചു

കല്ലമ്പലം നാവായിക്കുളം പെട്രോൾ പമ്പിന് സമീപം കാറും പിക്കപ്പും കൂട്ടിയിടിച്ചു. രണ്ടു വണ്ടിയിൽ ഉള്ളവരുടെയും പരിക്കുകൾ ഗുരുതരമല്ല