മലപ്പുറം കോട്ടക്കൽ ചെട്ടിയാൻകിണറിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ. സഫ് വ (26)യെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കളായ നാലു വയസുകാരി ഫാത്തിമ സീന, ഒരു വയസുകാരി മറിയം എന്നിവരുടെ മൃതദേഹങ്ങളും കണ്ടെത്തി.
സഫ് വയുടെ ഭർത്താവാണ് വിവരം അറിയിച്ചത്