കിളിമാന്നൂർ ഉപജില്ലാ കലോത്സവം പന്തൽ കാൽനാട്ടുകർമ്മം നടന്നു

നവംബർ 11,14,15,16 തീയതികളിൽ പകൽക്കുറി ഗവൺമെന്റ് വിഎച്ച്എസ്എസിൽ വച്ച് നടക്കുന്ന കിളിമാന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽനാട്ടു കർമ്മം  
പള്ളിക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ഹസീന,ജനറൽ കൺവീനർ ഷീല. ബി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ജോയിന്റ് കൺവീനർമാരായ ഷീബ.പി, ലക്കി. N.S, മനോജ്‌ B K നായർ, വൈസ് പ്രസിഡന്റ്‌ മാധവൻ കുട്ടി, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീബ S, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ R, മെമ്പർമാരായ രഘുത്തമൻ, റീനാകുമാരി, നിസ മുജീബ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിഎസ് പ്രദീപ്, ബി പി സി വി ആർ സാബു, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അടുക്കൂർ ഉണ്ണി, പി റ്റി എ പ്രസിഡന്റ്‌ മനു എസ് , ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ്‌ നിസാം എസ് , സബ്കമ്മിറ്റി അംഗങ്ങൾ ഗോപകുമാർ, ഷിലോസ്, സുനിൽകുമാർ, അഭിലാഷ് കെ എസ്, മുഹമ്മദ്‌ അൻസാർ എ എം അൻവർ ഹുസൈൻ, നഹാസ് എ തുടങ്ങിയവർ പങ്കെടുത്തു.