വീഡിയോ വൈറൽ, ഒടുവിൽ കുഴിയടക്കാൻ നടപടിയായി എംഎൽഎ


ബാലരാമപുരം മുതൽ വഴിമുക്ക് വരെയുള്ള ദേശീയ പാതയിലെ ടാറിംഗിന് മുന്നോടിയായിട്ട് ഇന്ന് രാത്രി വാഹനങ്ങൾ കുറയുന്ന സമയം നോക്കി 12 മണിയോട് കൂടി പ്രാഥമിക ജോലിയായ കുഴികൾ അടക്കുന്നതാണ്.
അതിനു പിന്നാലെ ടാറിംഗും ചെയ്യുമെന്ന് സ്ഥലം എംഎൽഎ വിൻസെന്റ് അറിയിച്ചു.