ആറ്റിങ്ങൽ: മേലാറ്റിങ്ങൽ ശിവക്ഷേത്രത്തിന് സമീപം പില്ലാവിള വീട്ടിൽ മാധവൻപിളളയുടെ മകൻ ബിനുക്കുട്ടൻ അന്തരിച്ചു. 45 വയസ്സായിരുന്നു. സംസ്കാരം നാളെ ( 7 - 11 - 22 ) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ... വിദേശത്ത് ഒമാനിലായിരുന്ന ബിനുക്കുട്ടൻ നവമ്പർ ഒന്നിന് ജോലിക്കിടെ അപകടത്തിൽ പെട്ടാണ് മരണപ്പെട്ടത്. നാളെ രാവിലെ എട്ടുമണിയോടെ മൃതദേഹം വീട്ടിലെത്തിക്കും.. ഭാര്യ: രശ്മി. മക്കൾ: മാളവിക , മേഘ .