അതിവേഗ പോക്സോ കോടതിയുടെ പ്രവർത്തനം നാളെ മുതൽ വർക്കലയിൽ സിറ്റിംഗ് ആരംഭിക്കും എന്ന് വി ജോയ് എംഎൽഎ അറിയിച്ചു. വർക്കല റെയിൽവേസ്റ്റേഷന് സമീപമുള്ള കേശവ് ബിൽഡിങ്ങിലാണ് പ്രവർത്തനം ആരംഭിക്കുന്നത്. ഉദ്ഘാടനം മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും ചേർന്ന് പിന്നീട് നിർവഹിക്കും.