തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പ്രധാന തീർത്ഥാടനകേന്ദ്രമാണ് വെട്ടുകാട്. ഭരതത്തിന്റെ രണ്ടാം അപ്പോസ്തലൻ എന്ന് അറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ പാദസ്പർശനത്താൽ അനുഗൃഹീതമായ പുണ്യഭൂമിയാണ് വെട്ടുകാടെന്ന് വിശ്വസിക്കപ്പെടുന്നു. പോർച്ചുഗീസ് മിഷണറിമാരുടെ വരവിന് മുൻപു തന്നെ, വെട്ടുകാട്ടിൽ ഒരു ജപാലയം ഉണ്ടായിരുന്നതായും ഒരു ക്രൈസ്തവ സമൂഹം ഇവിടെ നിലനിന്നിരുന്നതായും പാരമ്പര്യ വിശ്വാസമുണ്ട്.
11/11/2022 ഇന്നു മുതൽ തീർത്ഥാടകരുടെ സൗകര്യാർത്ഥം
സർവ്വീസുകൾ സജ്ജമാക്കിയിട്ടുണ്ട്.
നിലവിൽ ഓടികൊണ്ടിരിക്കുന്ന 6 സർവ്വീസുകൾക്ക് പുറമെ സ്പെഷ്യൽ
സർവീസായി 7 എണ്ണവും ചേർത്ത്
13 സർവീസാണ് നിലവിൽ തയ്യാറാക്കിയിട്ടുള്ളത്. യാത്രക്കാരുടെ
തിരക്കനുസ്സരിച്ച് ഇടതടവില്ലാതെയാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്.
കൂടാതെഅറ്റിങ്ങൾ യൂണിറ്റിൽ നിന്നും പൊഴിയൂർ,അഞ്ചുതെങ്ങ് എന്നിവിടങ്ങളിലേയ്ക്ക് താൽകാലികമായി രണ്ടു സർവീസുകളും
ലഭ്യമാക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്:
കെ എസ് ആർ ടി സി
തിരുവന്തപുരം സിറ്റി - 0471-2575495:
ആറ്റിങ്ങൽ - 0470-2622202
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.
Like👍 share✅and subscribe▶️
🌐Website: www.keralartc.com
YouTube -
https://youtube.com/channel/UCQO70_lRhoPu__PMrnroIHg
facebook - https://www.facebook.com/KeralaStateRoadTransportCorporation/
linkedin
https://www.linkedin.com/in/ksrtc-mediacell-780522220/
Instagram - https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt - https://profile.dailyhunt.in/keralartc
Twitter -
https://twitter.com/transport_state?s=08
#ksrtc #cmd #vettukadu #attingal #city
#anjuthengu #pozhiyoor #ksrtcsocialmediacell