*കാൽനടയാത്രക്കാരൻ ആംബുലൻസ് ഇടിച്ച് മരിച്ചു..*

കാൽനടയാത്രക്കാരനെ ആംബുലൻസ് ഇടിച്ച് ദാരുണാന്ത്യം.വെഞ്ഞാറമൂട് ജംഗ്ഷൻ സമീപത്തായിരുന്നു ഉച്ചയോടെ സംഭവം. വലിയകട്ടക്കൽ അയണിക്കുന്നു ഫിർദൗസിൽ ഫസിലുദീൻ (68 ) ആണ് മരണപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഫസിലുദ്ദീൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു.