ഇനി കന്യാകുമാരിയിലേക്ക് തിരുവനന്തപുരത്ത് നിന്ന് വേഗത്തിലേത്താം...


നെയ്യാറ്റിൻകര സ്റ്റേഷനിൽ ഡബിളിങ്ങുമായി ബന്ധപ്പെട്ട പ്രവർത്തികൾ ആരംഭിച്ചു

മൊത്തം നാല് പ്ലാറ്റ്ഫോം ആവും ഉണ്ടാവുക എന്നാണ് വിവരം. ഇപ്പൊൾ ഉള്ള പ്ലാറ്റ്ഫോമുകൾ(ഇടത് വശത്ത് കാണുന്നവ) മെയിൻലൈനും പുതുതായി പണിയുന്നവ ലൂപ്പും ആയിരിക്കും