പൊൻമുടി സാധാരണ നിലയിലേക്ക്...

കനത്ത മഴയിൽ റോഡ് പൂർണ്ണമായും 
തകർന്നതിനാൽ പൊൻമുടിയിലേക്കുള്ള 
യാത്ര കഴിഞ്ഞ രണ്ട് മാസക്കാലമായി 
നിർത്തിവച്ചിരിക്കുകയായിരുന്നു.

യുദ്ധകാലടിസ്ഥാനത്തിലുള്ള നിർമ്മാണ 
പ്രവർത്തനങ്ങളാണ് ഈ കാലയളവിൽ 
നടത്താൻ കഴിഞ്ഞിട്ടുള്ളത്.
ഇപ്പോൾ റോഡ് ഗതാഗതത്തിന് തുറന്ന് 
കൊടുക്കാൻ പര്യാപ്തമായിട്ടുണ്ട്.

KSRTC, സ്കൂൾ വാഹനങ്ങൾ എന്നിവ 
കടത്തിവിടാനും, വിനോദ സഞ്ചാര 
മേഖലയിലെ വാഹനങ്ങൾ വരും 
ദിവസങ്ങളിൽ കടത്തിവിടുന്നതിനുള്ള 
നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

യുദ്ധകാല അടിസ്ഥാനത്തിൽ നിർമ്മാണ 
പ്രവർത്തനങ്ങൾ ക്രമീകരിച്ച
പൊതുമരാമത്ത്, വിനോദസഞ്ചാരം വകുപ്പ് 
മന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസിനും .
വകുപ്പ് ഉദ്യോഗസ്ഥർക്കും ഹൃദയം 
നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ...
DK മുരളി എംഎൽഎ 

P A Muhammad Riyas #tourism
#keralatourism #keralagodsowncountry
#LeftAlternative