*ഈ ഫോട്ടോയിൽ കാണുന്ന.. .റഹിം സുൽഫിയ മൻസിൽ.. തലവിളമുക്ക്, കല്ലമ്പലം എന്നയാളെ കഴിഞ്ഞ ഒരു മാസമായി കാണ്മാനില്ല*

ഈ ഫോട്ടോയിൽ കാണുന്ന.. *റഹീം.*.. സുൽഫിയ മൻസിൽ.. തലവിളമുക്ക്, കല്ലമ്പലം
എന്നയാളെ കഴിഞ്ഞ ഒരു മാസമായി കാണ്മാനില്ല..... എവിടെയെങ്കിലും കണ്ടുകിട്ടുന്നവർ ദയവായി അടുത്തുള്ള പോലീസ് സ്റ്റേഷനിലോ,9605388481, 9847040553 എന്ന നമ്പറുകളിലോ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു..... കരുനാഗപ്പള്ളി സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.....